Why Vocabspedia?
ഒരു പരീക്ഷയ്ക്ക് വേണ്ടത് കൂടുതൽ പഠനമല്ല — ശരിയായ പഠനമാണ്. ഞങ്ങൾ ചെയ്യുന്നത് അതാണ്.
Syllabus-aligned
ഓരോ കാറ്റഗറി പരീക്ഷയുടെയും ഏറ്റവും പുതിയ കേരള പി.എസ്.സി. സിലബസുമായി ഒത്തുനോക്കിയ ഉള്ളടക്കം.
Malayalam + English
രണ്ട് ഭാഷയിലും പഠനസാമഗ്രികൾ. ആശയം മനസ്സിലാകുന്ന ഭാഷയിൽ പഠിക്കാം.
2015–2025 PYQ
ടോപ്പിക് തിരിച്ച മുൻവർഷ ചോദ്യങ്ങൾ, വിശദമായ ഉത്തരസൂചികയോടെ.
Instant alerts
പുതിയ വിജ്ഞാപനം, പരീക്ഷാ തീയതി, ഹാൾ ടിക്കറ്റ്, ഫലം — അപ്പപ്പോൾ അലർട്ട്.
Built around how you study
പഠിക്കാനുള്ളത് തരുന്നതിൽ മാത്രം ഞങ്ങൾ നിൽക്കുന്നില്ല — പഠിച്ചത് ഉറപ്പിക്കാനും, നിങ്ങളുടെ നില അളക്കാനും, പിന്നിലായാൽ കൈപിടിച്ചുയർത്താനും ഒരു സംവിധാനമുണ്ട്.
Live classes + recordings
വിദഗ്ധ അധ്യാപകരുടെ തത്സമയ ക്ലാസുകൾ. ക്ലാസ് മിസ്സായാലും റെക്കോർഡിങ് പിന്നീട് സൗകര്യമുള്ള സമയത്ത് കാണാം.
Daily to model exams
ഡെയ്‌ലി, വീക്ക്‌ലി പരീക്ഷകളും റാങ്ക് അനാലിസിസോടു കൂടിയ മോഡൽ പരീക്ഷകളും — പഠിച്ചത് അന്നന്നുതന്നെ പരീക്ഷിച്ചറിയാം.
Mentor + progress report
ഏത് വിഷയത്തിലാണ് പിന്നിലെന്ന് പ്രോഗ്രസ് റിപ്പോർട്ട് കാണിച്ചുതരും; എങ്ങനെ മുന്നേറാമെന്ന് മെന്റർമാർ പറഞ്ഞുതരും.
Learn by playing
Vocabsbattle-ൽ മറ്റൊരു പഠിതാവുമായി 1v1 ലൈവ് ക്വിസ് മത്സരം. സൗജന്യമാണ്, സൈൻ-അപ്പ് വേണ്ട.